sachin-congress രാജസ്ഥാനില്‍ ബി.ജെ.പിയെ വിറപ്പിച്ച് സച്ചിന്‍, ‘സെമിഫൈനല്‍’ നിര്‍ണ്ണായകം . .
November 10, 2018 11:59 am

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള സെമിഫൈനല്‍ മത്സരങ്ങളായി വേണം ഇതിനെ വിലയിരുത്താന്‍. രാജസ്ഥാന്‍,