തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍
January 17, 2021 10:35 am

കോഴിക്കോട്: കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം