മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി തരംഗം, അടിപതറി പ്രതിപക്ഷം
October 24, 2019 8:30 am

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി തരംഗത്തിൽ ആടിയുലഞ്ഞ് പ്രതിപക്ഷം. മഹാരാഷ്ട്രയിൽ ബി.ജെ.പി – ശിവസേന സഖ്യമാണ് വലിയ മുന്നേറ്റം നടത്തുന്നത്.