കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു
September 26, 2019 4:53 pm

ന്യൂഡല്‍ഹി: എംഎല്‍എമാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിവുണ്ടായ കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെച്ച കാര്യം