വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; ഡിഎംകെ ഹൈക്കോടതിയിലേക്ക്
April 17, 2019 7:16 am

ചെന്നൈ: വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ്

സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി
April 16, 2019 10:38 pm

ന്യൂ​ഡ​ല്‍​ഹി: സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​സം​ഖാ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി. അ​സം​ഖാ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ല്‍ പ​ല​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ്

പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തൃപ്തികരം സുപ്രീംകോടതി
April 16, 2019 12:16 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ പെരുമാറ്റച്ചട്ടങ്ങളില്‍ കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച്

vrinda മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: വൃന്ദാ കാരാട്ട്
April 16, 2019 11:46 am

കാസര്‍ഗോഡ്: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും

‘പി.എം മോദി’ സിനിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമെന്ന് സുപ്രീംകോടതി
April 15, 2019 11:53 am

ന്യൂഡല്‍ഹി: പി എം മോദി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമെന്ന് സുപ്രീംകോടതി. സിനിമ കാണാതെ വിലക്കേര്‍പ്പെടുത്തിയെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് കോടതിയുടെ

അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണം; പ്രതിപക്ഷം സുപ്രീംകോടതിയിലേയ്ക്ക്
April 14, 2019 1:41 pm

ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേയ്ക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം

ഇസ്ലാം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്ക്ക് എതിരെ പരാതി നല്‍കി വി ശിവന്‍കുട്ടി
April 14, 2019 1:34 pm

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളളക്കെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി

chandra-naidu ആന്ധ്രയിലെ വോട്ടെടുപ്പ് വെറും പ്രഹസനം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ചന്ദ്രബാബു നായിഡു
April 13, 2019 3:26 pm

അമാരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആന്ധ്രയിലെ പോളിങ്ങില്‍ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു

മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ; കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്
April 13, 2019 12:10 am

സുല്‍ത്താന്‍പുര്‍: മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷന് സുല്‍ത്താന്‍പുര്‍ കളക്ടര്‍

യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് ബി.ജെ.പി സര്‍ക്കാരാണെന്ന് തേജസ്വി സൂര്യ
April 11, 2019 10:35 pm

ബെഗംളൂരു : യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് ബി.ജെ.പി സര്‍ക്കാരാണെന്ന് ബെഗംളൂരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യ. രാജ്യത്ത്

Page 23 of 36 1 20 21 22 23 24 25 26 36