ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: കോടിയേരി
October 17, 2019 10:30 am

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
October 4, 2019 1:06 pm

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
September 24, 2019 6:55 pm

തിരുവനന്തപുരം : അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

പാലാ നാളെ പോളിങ് ബൂത്തിലേക്ക് ; വിജയം ഉറപ്പിക്കാന്‍ അവസാനവട്ട ഓട്ടത്തില്‍ മുന്നണികള്‍
September 22, 2019 7:13 am

കോട്ടയം: പാലായില്‍ നാളെ വോട്ടെടുപ്പ്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാകും സ്ഥാനാര്‍ഥികളുടെ പ്രചാരണം തുടരുക.

vote കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തിയതി ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. . .
September 21, 2019 10:08 am

ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിക്കുക. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ

രണ്ടില ചിഹ്നം അനുവദിക്കണം: ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
September 2, 2019 10:28 pm

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജോസ് ടോമാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം

ആധാറുമായി തിരിച്ചറിയല്‍ കാര്‍ഡിനെ ബന്ധിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍
August 16, 2019 4:05 pm

ന്യൂഡല്‍ഹി: ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് കേസ് ; നിയമോപദേശം തേടി ടിക്കാറാം മീണ
July 6, 2019 2:52 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് കേസില്‍ കമ്മീഷന്‍ നിയമോപദേശം തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ.മുരളീധരനെതിരായ കുമ്മനം രാജശേഖരന്റെ

രണ്ടില നല്‍കേണ്ടത് ആര്‍ക്കെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ജോസ് കെ മാണി
June 23, 2019 3:50 pm

കോട്ടയം: പി.ജെ ജോസഫ് പാലായിലെ ഉപതെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി ജോസ് കെ മാണി. ചിഹ്നം

highcourt പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
June 18, 2019 11:52 am

കൊച്ചി: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Page 2 of 23 1 2 3 4 5 23