ചാലക്കുടിയെ ഇളക്കി മറിച്ച്‌ റോഡ് ഷോ ; ഇന്നസെന്റിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്ത്‌ മമ്മൂട്ടി
April 20, 2019 8:15 pm

പെരുമ്പാവൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് നടന്‍ മമ്മൂട്ടിയും. പെരുമ്പാവൂരില്‍ നടന്ന മെഗാ

വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്ക; ഇടതിനെ തൊടാതെ ബിജെപിയെ ആക്രമിച്ച് പ്രസംഗം
April 20, 2019 1:46 pm

മാനന്തവാടി: രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍

അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് 50 ലക്ഷം വായ്പ; വന്‍ പ്രഖ്യാപനവുമായി മോദി
April 20, 2019 9:59 am

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തില്‍ എത്തിയാല്‍ വ്യാപാരികള്‍ക്ക് വേണ്ടി വന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈടില്ലാതെ അമ്പത് ലക്ഷംവരെ

പ്രചാരണം അവസാന ലാപ്പിലേക്ക്; രാഹുലിനായി വോട്ടുതേടി പ്രിയങ്ക വയനാട്ടില്‍
April 20, 2019 7:40 am

വയനാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് പര്യടനത്തിനെത്തും . മണ്ഡലത്തിലുടനീളം 5

തൃശൂരിൽ മോഹൻലാലിനെ ഇറക്കാനുള്ള നീക്കം പാളി, വെട്ടിലായത് സൂപ്പർ താരം !
April 19, 2019 3:51 pm

കയ്ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ്

yechury യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും ; റോഡ് ഷോയിലും പങ്കെടുക്കും
April 18, 2019 8:43 am

വയനാട് : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന

കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടും; ശബരിമല പറഞ്ഞ് വോട്ട് പിടിക്കും: ടി.പി സെൻകുമാർ
April 17, 2019 1:42 pm

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ശബരിമല

അമിത് ഷാ ഇന്ന് കേരളത്തില്‍ ; ഗെഹ് ലോട്ടും, പീയൂഷ് ഗോയലും നാളെ എത്തും
April 16, 2019 7:12 am

തൃശൂര്‍: ബിജെപി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിൽ എത്തും. എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്

chandra മാ​​ണ്ഡ്യ​​യി​​ല്‍ നി​​ഖി​​ലി​​നു ​​വേ​​ണ്ടി ചന്ദ്രബാബു നായിഡു ഇന്നു പ്രചാരണത്തിനെത്തും
April 15, 2019 9:18 am

വിജയവാഡ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ജെഡി-എസ് സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ നിഖിലിനുവേണ്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു

രാഹുലും പ്രിയങ്കയും വീണ്ടും കേരളത്തിലേക്ക് ; രണ്ട് ദിവസം പ്രചാരണം
April 15, 2019 8:37 am

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10 ന്

Page 6 of 9 1 3 4 5 6 7 8 9