Rahul Gandhi ബിജെപി പാവങ്ങളുടെ പണം തട്ടിയെടുത്ത് സമ്പന്നര്‍ക്ക് നല്‍കുന്നു; രാഹുല്‍ ഗാന്ധി
March 24, 2018 8:20 pm

മൈസൂരു: ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി പാവപ്പെട്ട ജനങ്ങളുടെ പണം തട്ടിയെടുത്ത് ധനികര്‍ക്ക് നല്‍കുകയാണെന്ന്