തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം; ആറന്മുളയില്‍ വീഴ്ച സംഭവിച്ചെന്ന് സിപിഎം
September 15, 2021 10:50 am

പത്തനംതിട്ട: നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആറന്മുളയില്‍ വീഴ്ച സംഭവിച്ചുവെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. 267 പാര്‍ട്ടിയംഗങ്ങള്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നെന്നുമാണ്