കേന്ദ്രം അനുവദിച്ച ബസുകള്‍ എടുക്കാതിരുന്നതല്ല; കാരണങ്ങൾ വിശദമാക്കി ഗതാഗതമന്ത്രി
August 8, 2022 12:24 pm

ഫെയിം ഇന്ത്യ ഫെയ്‌സ്-2 പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് കേന്ദ്ര സര്‍ക്കാര്‍ 250 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര