അന്റോണിയോ ഗുട്ടറസിനെ യു.എന്‍ സെക്രട്ടറി ജനറലായി വീണ്ടും തിരഞ്ഞെടുത്തു
June 20, 2021 6:30 am

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസിനെ വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങളുള്ള സംഘടന ഐകകണ്‌ഠ്യേനയാണ് ഗുട്ടറസിനെ തിരഞ്ഞെടുത്തത്.

k SUDHAKARAN കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തെരഞ്ഞെടുത്തു
June 8, 2021 12:04 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.

ഇസ്രായേല്‍ പ്രസിഡന്റായി ഇസാഖ് ഹെര്‍സോഗ് തെരഞ്ഞെടുക്കപ്പെട്ടു
June 2, 2021 10:27 pm

ടെല്‍ അവീവ്: ഇസ്രായേലിന്റെ 11ാമത് പ്രസിഡന്റായി ഇസാഖ് ഹെര്‍സോഗ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഇസാക്

ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു
June 1, 2021 11:50 am

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. അടൂരില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്.

യുഡിഎഫ് ചെയര്‍മാനായി വി.ഡി സതീശന്‍
May 28, 2021 6:20 pm

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ്

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസ് നേതൃത്വം
May 22, 2021 11:11 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി

എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോ
May 19, 2021 2:45 pm

തിരുവനന്തപുരം: പി.സി ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെതാണ് ഉത്തരവ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി

സിബിഐ ഡയറക്ടറെ മെയ് 14ന് തെരഞ്ഞെടുക്കും; പരിഗണന പട്ടികയില്‍ ബെഹ്‌റയും
May 13, 2021 10:20 am

ന്യൂഡല്‍ഹി: മെയ് 24ന് പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍

ഐ.സി.സി ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലെയെ തിരഞ്ഞെടുത്തു
November 25, 2020 1:45 pm

ലണ്ടൻ : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുതിയ സ്വതന്ത്ര ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലെയെ തിരഞ്ഞെടുത്തു. രണ്ട് റൗണ്ട് വോട്ടിങ്ങിനു

ടോസ് നേടി ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; അവസാന ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും
September 2, 2020 7:58 am

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്‍ ആദ്യം ബാറ്റ്

Page 1 of 31 2 3