മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും
March 18, 2023 7:55 am

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരെഞ്ഞെടുക്കും. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും.

ഡോ. വി.പി മഹാദേവന്‍ പിള്ള കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍
October 24, 2018 8:00 pm

തിരുവനന്തപുരം: കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി ഒപ്‌ടോ ഇലക്ട്രോണിക്‌സ് പ്രൊഫസറും കേരളയിലെ അപ്ലൈഡ് സയന്‍സ് ഡീനുമായ ഡോ.വി.പി.മഹാദേവന്‍ പിള്ളയെ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു.