Eldhose Kunnappally ‘കിറ്റക്‌സിനെതിരെ മിണ്ടരുത്’; ഐഎസിന്റെ പേരില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് ഭീഷണികത്ത്
September 17, 2021 11:20 pm

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് ഐഎസിന്റെ പേരില്‍ അജ്ഞാത ഭീഷണി കത്ത്. കിറ്റെക്‌സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞു കൊല്ലുമെന്നാണ് ഭീഷണി.