ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം:അഞ്ചു പേര്‍ കൊല്ലപ്പെട്ടു
September 8, 2018 12:04 pm

ദമാസ്‌കസ്: സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്.