മുതിര്‍ന്നവര്‍ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജുവിന്റെ മനോഭാവം മാറ്റണം’; തുറന്നടിച്ച് ശ്രീശാന്ത്
September 22, 2023 10:34 am

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയ സെക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് ശ്രീശാന്ത്.