വയോധികനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
August 31, 2021 10:25 am

പൂഞ്ഞാര്‍: വയോധികനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.സെബാസ്റ്റ്യന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു