കണ്ണൂരില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ
October 14, 2021 4:35 pm

കണ്ണൂര്‍: കണ്ണൂരില്‍ വയോധിക കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്.

വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
August 22, 2021 1:45 pm

പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടത്തിനുസമീപം വയോധികയെ  മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദ(77)യെ ആണ് വീട്ടുകിണറിനു സമീപം മരിച്ചനിലയില്‍

വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
July 22, 2021 3:15 pm

കാസര്‍കോട്: തളര്‍വാതം ബാധിച്ച് കിടപ്പിലായ വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മടിവയല്‍ സ്വദേശി കുഞ്ഞമ്പു(75)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ

ഇടുക്കിയില്‍ വയോധികയെ ആക്രമിച്ച സംഭവത്തില്‍ മകന്റെ സുഹൃത്ത് അറസ്റ്റില്‍
April 9, 2021 2:13 pm

ഇടുക്കി: മോഷണത്തിനിടെ വയോധികയെ ആക്രമിച്ച സംഭവത്തില്‍ വയോധികയുടെ മകന്റെ സുഹൃത്ത് അറസ്റ്റില്‍. മുക്കുടം അഞ്ചാംമൈല്‍ വലിയമുറി പ്രസന്നന്‍ (46 )

പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാല മോഷണം; പ്രതികൾ പിടിയില്‍
March 28, 2021 4:46 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാലകള്‍ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍.