താങ്കള്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു; കെജ്രിവാളിന് ആശംസകളുമായി വൃദ്ധ
December 28, 2019 11:30 am

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഒരു വൃദ്ധയ്‌ക്കൊപ്പം നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന് അനുഗ്രഹവും ആശംസകളും നേരുകയാണ്