malappuram byelectionതിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് എളമരം കരീമിനെ സിപിഎം മാറ്റി. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
malappuram byelectionതിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് എളമരം കരീമിനെ സിപിഎം മാറ്റി. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
ചക്കിട്ടപ്പാറ ഖനനക്കേസ്;കുറ്റ വിമുക്തനാക്കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് എളമരം കരിംകൊച്ചി: ചക്കിട്ടപ്പാറ ഖനന കേസില്‍ തന്നെ കുറ്റ വിമുക്തനാക്കിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുന്‍മന്ത്രി എളമരം കരിം. വിജിലന്‍സിന്റെ അന്തിമ
ചക്കിട്ടപ്പാറ ഖനനം: എളമരം കരീമിനെതിരായ കേസ് വിജിലന്‍സ് എഴുതിത്തള്ളികോഴിക്കോട്: ചക്കിട്ടപ്പാറ ഖനന അനുമതി കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരായ കേസ് വിജിലന്‍സ് എഴുതിത്തള്ളി. അനധികൃതമായി ഇരുമ്പയിര് ഖനനത്തിനു
മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണം: മന്ത്രി കുഞ്ഞാലിക്കുട്ടിയെ കുരുക്കാന്‍ നീക്കം?പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ അഴിമതി സംബന്ധമായി സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത് വി.എം രാധാകൃഷണന്റെ ‘മൊഴി’ പേടിച്ചിട്ടെന്ന് സൂചന. തന്നെ
എളമരം കരീമിനും ജയരാജിനും തലോടല്‍; വി.എസിനെ പ്രഹരിച്ച് വീണ്ടും സിപിഎംതിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജനെയും മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ആരോപണ വിധേയനായ എളമരം കരീമിനെയും സംരക്ഷിച്ചും
മലബാര്‍ സിമന്റസ് അഴിമതി: ആരോപണങ്ങള്‍ നിഷേധിച്ച് എളമരം കരിം രംഗത്ത്കോഴിക്കോട്: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് എളമരം കരിം രംഗത്ത്. മലബാര്‍ സിമന്റസ് മുന്‍ എംഡി
അഭിമാനമായി രാജീവ്; അപമാനമായി കരീം; ചെങ്കൊടിയുടെ രണ്ട് വ്യത്യസ്ത മുഖങ്ങള്തിരുവനന്തപുരം: ബദ്ധവൈരികളായ രാഷ്ട്രീയ നേതാക്കളുടെ അഭിനന്ദനം ഏറ്റുവാങ്ങി ദേശീയ തലത്തില്‍ സിപിഎമ്മിന്റെ അഭിമാനമായി പി രാജീവ്… അടിസ്ഥാന വര്‍ഗത്തിന്റെ കണ്ണീരും
വി.എസിനെ ഒഴിവാക്കും; എ.കെ ബാലനും കരീമും ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയിലേക്ക്വിശാഖപട്ടണം: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് വി.എസ് അച്യുതാന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസന്‍ എന്നിവരെ ഒഴിവാക്കാന്‍ സിപിഎം