കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആത്മാര്‍ത്ഥത ഉള്ളവരെന്ന് എളമരം കരീം
January 16, 2021 3:40 pm

തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ച കെ.എസ്.ആര്‍.ടി.സി. എംഡി ബിജു പ്രഭാകറിനെതിരെ സിപിഐടിയു നേതാവ് എളമരം കരീം എംപി. കെഎസ്ആര്‍ടിസിയിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്

ഭാരത ബന്ദിൽ കേരളം ഭാഗമാകില്ലെന്ന് എളമരം കരീം
December 5, 2020 10:45 pm

കോഴിക്കോട് : ഡൽഹിയിൽ വിവാദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആഹ്വാനം ചെയ്ത ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദി​ൽ

Elamaram-Kareem.jpg.image.784.410 കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് എളമരം കരീം
December 15, 2019 7:17 pm

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മുഖ്യമന്ത്രിയെ

മാധ്യമപ്രവർത്തകർക്കുള്ള പുതിയ വേജ്ബോർഡിന് ഉടൻ രൂപം നൽകണം: എളമരം കരീം
February 12, 2019 10:58 pm

ഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുതിയ വേജ്ബോര്‍ഡിന് ഉടന്‍ രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എളമരം കരീം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാട്‌: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാരുടെ അടിയന്തരപ്രമേയ നോട്ടിസ്
August 10, 2018 2:37 pm

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. എളമരം

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണന്ന് എളമരം കരീം
July 9, 2018 1:43 pm

തിരുവനന്തപുരം : എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തിനെ പ്രോത്സാഹിപ്പിക്കുന്ന പോപ്പുലര്‍

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് എളമരം കരീം
June 11, 2018 12:38 pm

തിരുവനന്തപുരം : പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും മറ്റെല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇന്ത്യയുടെ

Elamaram-Kareem.jpg.image.784.410 രാജ്യസഭാ സീറ്റ്; സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കുന്നു
June 8, 2018 12:04 pm

കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര

Elamaram-Kareem.jpg.image.784.410 വയല്‍ക്കിളി സമരം ജനകീയമല്ല; മാധ്യമങ്ങള്‍ അരാജക സമരങ്ങളുടെയൊപ്പമെന്ന് എളമരം കരീം
March 20, 2018 11:02 pm

കോഴിക്കോട്: മാധ്യമങ്ങള്‍ക്കെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം .ട്രേഡ് യൂണിയന്‍ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അരാജക

Elamaram-Kareem.jpg.image.784.410 ജനജാഗ്രതാ യാത്രയിലെ വിവാദ കാര്‍ യാത്ര, കോടിയേരിയെ പിന്തുണച്ച് എളമരം കരീം
October 28, 2017 9:00 am

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയില്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ മിനി കൂപ്പര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

Page 2 of 3 1 2 3