EK3 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോര്‍വിന്‍ ; സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ
August 6, 2020 9:15 am

ഓസ്ട്രിയന്‍ ബ്രാന്‍ഡായ ഹോര്‍വിന്‍ യൂറോപ്പിനായി ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി. EK3 ഇലക്ട്രിക് സ്‌കൂട്ടറാണ് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ്