കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇ.കെ മാജി കോവിഡ് ബാധിച്ച് മരിച്ചു
May 18, 2021 10:55 am

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി കോവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് രോഗബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം