‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
December 24, 2018 6:45 pm

അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ.