അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ സുരക്ഷിതന്‍; മേല്‍വിലാസങ്ങള്‍ പുറത്ത്
January 15, 2020 5:57 pm

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ടുകള്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണത്തിലാണ് ദാവൂദ് കഴിയുന്നതെന്നും സൂചനയുണ്ട്.