റിസോര്‍ട്ടില്‍ എട്ടുമലയാളികള്‍ മരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍
January 21, 2020 9:08 pm

കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം വകുപ്പാണ് എട്ടുപേരുടെ മരണത്തില്‍ അന്വേഷണ