gang rape മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
August 3, 2018 10:27 am

മുംബൈ : മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ 20കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.