വെള്ളിയാഴ്ചത്തെ നടന്ന സമരം: കേരളത്തിലാകെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
July 11, 2020 8:11 pm

തിരുവനന്തപുരം: വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വെള്ളിയാഴ്ച നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതില്‍ മൂന്നു പോലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.