perambra മക്കയില്‍ ഈജിപ്ഷ്യന്‍ ഡോക്ടറെ ആക്രമിച്ച പ്രതി അറസ്റ്റില്‍
June 4, 2018 11:03 am

മക്ക: മക്ക നഗരത്തിലെ ഹെല്‍ത്ത് സെന്ററില്‍ സേവനമനുഷ്ടിച്ച ഈജിപ്ഷ്യന്‍ ഡോക്ടറെയും ഭാര്യയെയും ആക്രമിച്ച പ്രതിയെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു.