ചിത്രമെടുത്തെന്ന് ആരോപണം;യുഎസ് പൗരനും കുടുംബത്തിനും നേരെ നടിയുടെ ആക്രമണം
July 16, 2018 4:53 pm

ദുബായ് : ദുബായില്‍ വിനോദസഞ്ചാരത്തിനെത്തിയ അമേരിക്കന്‍ പൗരനെയും കുടുംബത്തെയും ഈജിപ്ഷ്യന്‍ നടി ആക്രമിച്ചതായി പരാതി. ഈജിപ്ഷ്യന്‍ നടി സെയ്‌നയും സഹോദരിയുമാണ്,