ബൈജു രവിന്ദ്രനെ പുറത്താക്കണം;വോട്ട് ചെയ്ത് ബെെജൂസിലെ പ്രധാന നിക്ഷേപകര്‍
February 23, 2024 9:09 pm

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ബൈജൂസ് സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകര്‍. ബൈജുവിനെ നീക്കം