മെഡൽ ജേതാക്കൾക്കൊരു സർപ്രെെസ്; പാരിസ് ഒളിമ്പിക് മെഡലുകളില്‍ ഈഫല്‍ ടവറിന്റെ അംശവും
February 8, 2024 10:38 pm

ഈ വര്‍ഷം പാരിസില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ മെഡല്‍ ഡിസൈനുകള്‍ പുറത്തിറക്കി സംഘാടകര്‍. ഓരോ മെഡലുകളിലും പ്രശസ്തമായ ഈഫല്‍ ടവറില്‍ നിന്നുള്ള