ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
April 8, 2021 3:00 pm

സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതല്‍ ഒമാനില്‍ പ്രാബല്യത്തില്‍ വരും. ഉച്ചക്ക് 12 മുതല്‍ ആണ് നിയമം നടപ്പിലാകുക.