ഈയല്‍; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂട്ടി
February 6, 2021 5:45 pm

അജ്​മൽ അമീര്‍, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈയല്‍’.