ഈൽകോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകുമെന്ന് റിപ്പോർട്ട്
March 19, 2021 8:37 am

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുൻ പരിശീലകൻ ഈൽകോ ഷറ്റോരിയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ട്രാൻസ്ഫർ മാർക്കറ്റ് മുൻ പരിശീലകൻ തന്നെ