ഈ.മ.യൗവിന്റെ റിലീസ് നീട്ടി; കാരണം വ്യക്തമാക്കി ലിജോ ജോസ് പെല്ലിശേരി
December 2, 2017 6:19 pm

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ ചിത്രം