എഡ്വേര്‍ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു
November 11, 2014 10:44 am

എഡ്വേര്‍ഡ് സ്‌നോഡന്റെ ജീവിതം ഇനി ബിഗ് സ്‌ക്രീനിലേക്ക്. അമേരിക്കയിലെ പ്രമുഖ സിനിമാതാരം ജോസഫ് ഗോര്‍ഡന്‍ ലവിറ്റാണ് സ്‌നോഡന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.