bjpad കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
May 16, 2018 9:26 pm

ബംഗളൂരു: കര്‍ണാടക രാഷ്ട്ട്രീയ അനിശ്ചിതത്വം അവസാനിക്കാന്‍ സാധ്യത. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്