ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു
November 19, 2020 4:36 pm

പട്ന: സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവ്ലാല്‍ ചൗധരി രാജിവെച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന

മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
September 30, 2020 10:20 am

മുംബൈ: മഹാരാഷ്ട്രയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍

പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
August 11, 2020 12:59 pm

റാഞ്ചി: പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നല്‍കി ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. 53-കാരനായ മന്ത്രി 25 വര്‍ഷത്തെ

എസ്.എഫ്.ഐ കട്ട കലിപ്പിൽ, പ്രക്ഷോഭ മുന്നറിയിപ്പ് . . .
July 27, 2020 6:35 pm

സ്വയം ഭരണ കോളേജുകൾ എന്ന സങ്കൽപ്പം തന്നെ വിദ്യാർത്ഥി വിരുദ്ധമാണ്. സാമൂഹ്യനീതി അട്ടിമറിക്കുന്നതും അക്കാദമിക് നിലവാരത്തെ ബാധിക്കുന്നതുമാണ് ഈ നീക്കം.

ഷെഹലയുടെ മരണം; വിദ്യാഭ്യാസമന്ത്രി രാജി വെയ്ക്കണം; പ്രതിഷേധവുമായി കെ.എസ്.യു
November 22, 2019 4:33 pm

തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.യു പ്രതിഷേധം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പാമ്പു ​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
November 21, 2019 7:20 pm

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി പാമ്പു ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്.

ആണ്‍ കുട്ടികളുടെ യൂണിഫോം ഷോര്‍ട്ട് ട്രൗസേഴ്സ് പോര; മന്ത്രിക്കു കത്തു നല്‍കി ലീഗ് എംഎല്‍എ
June 29, 2019 11:56 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് ഷോട്ട് ട്രൗസേഴ്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ആണ്‍കുട്ടികളുടെ യൂണിഫോം ആയി ഷോര്‍ട്ട്

ടിസിയ്ക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധം
May 20, 2019 4:39 pm

എടക്കര: ടിസി കൊടുക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്‌കൂളിനെതിരെ മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിക്കും

പഠിക്കാന്‍ പണമില്ലെങ്കില്‍ പണിക്ക് പോകൂ… മന്ത്രിയുടെ മറുപടി ചിത്രീകരിച്ച വിദ്യാര്‍ത്ഥിക്ക് അറസ്റ്റ്
January 7, 2019 11:43 am

മുംബൈ: കോളേജിലെ ചോദ്യോത്തരവേള മൊബൈലില്‍ പകര്‍ത്തിയത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രിയും ബി

kalolsavam സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ നടത്തുമെന്ന്. . .
September 17, 2018 12:49 pm

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനമായി. പരമാവധി ചിലവ് ചുരുക്കിയാകും പരിപാടി നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി

Page 3 of 5 1 2 3 4 5