Malala സമൂഹത്തെ വെല്ലുവിളിച്ച് സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷൻ ; മലാല
January 26, 2018 12:05 pm

ദാവോസ്: ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായ്. ദാവോസില്‍ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മലാല.