ആദ്യം രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെയ്ക്കൂ; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം
January 18, 2020 7:46 am

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിയെ അടക്കം തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ