ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കില്ല; വ്യക്തമാക്കി ട്വിറ്റര്‍ മേധാവി
January 16, 2020 4:14 pm

ട്വിറ്ററില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്സി. എഡിറ്റ് ഓപ്ഷന്‍ നല്‍കരുത്