മുല്ലപ്പെരിയാര്‍ വിഷയം; ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്
August 16, 2018 3:25 pm

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി നില