pinaray vijayan എടത്തല പൊലീസ് മര്‍ദ്ദനം; നിയമസഭയില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
June 7, 2018 10:16 am

തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ ഉസ്മാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.