ഐഎസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
July 31, 2019 5:39 pm

കാബൂള്‍; ഐഎസില്‍ അംഗമായ മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ആണ് മരിച്ചതെന്ന് പ്രമുഖ