സൗജന്യ ഭക്ഷ്യ കിറ്റു മുതൽ പല പദ്ധതികൾക്കും എടപ്പാടിക്ക് മാതൃക കേരളം !
February 27, 2021 6:20 pm

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തമിഴകത്ത് നടക്കുന്നത് വാശിയേറിയ മത്സരം, കേരള മോഡൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയത് അണ്ണാ ഡി.എം.കെയുടെ ആത്മവിശ്വാസം