അധികാരം സ്റ്റാലിന്റെ വെറും സ്വപ്‌നം മാത്രം; എടപ്പാടി പളനിസ്വാമി
January 21, 2021 2:15 pm

ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്താമെന്നത് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ വെറും സ്വപ്നം മാത്രമാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി