മലപ്പുറം എടക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു
September 23, 2023 11:57 pm

എടക്കര : മലപ്പുറം എടക്കരക്കടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) ആണ്