ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയും ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയും ഒന്നിച്ച് പരിഗണിക്കും; സുപ്രീംകോടതി
September 9, 2021 1:50 pm

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയും ഒന്നിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി.