ഇന്ത്യന്‍ വളര്‍ച്ച 4.9 ശതമാനം മാത്രം; നോമുറയുടെ വിലയിരുത്തല്‍
November 9, 2019 11:58 am

മും​ബൈ: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഈ വര്‍ഷം അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കു​മെ​ന്ന് ധ​ന​കാ​ര്യ വി​ശ​ക​ല​ന സ്ഥാ​പ​നത്തിന്റെ റിപ്പോർട്ട്. നേരത്തെ 5.7 ശതമാനമായിരുന്നു