മുണ്ട് മടക്കികുത്തും, ചിലപ്പോള്‍ നോബല്‍ സമ്മാനവും വാങ്ങും; മാസ്സായി അഭിജിത്ത് ബാനര്‍ജി
December 11, 2019 1:08 pm

ഇന്ത്യക്കാരുടെ മുണ്ടുടുക്കല്‍ വിദേശ രാജ്യങ്ങളില്‍ അത്ര ജനപ്രീതിയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് വിദേശത്തേക്ക് പോകുമ്പോള്‍ മുണ്ടുടുക്കുന്നവര്‍ കൂടി പാന്റിലേക്ക് കൂടുമാറുന്നത്.